
കാഞ്ഞങ്ങാട്: മടിയൻ ഗവൺമെന്റ് സ്കൂളിന് സമീപത്ത് നിന്നും പാലക്കി വയലിലേക്ക് പോകുന്ന റോഡിൽ കുഴി രൂപപ്പെട്ടു. റോഡിന്റെ കിഴക്ക് ഭാഗത്താണ് ഏകദേശം ഒരു മീറ്ററോളം താഴ്ന്ന കുഴി ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ ആണ് റോഡിൽ കുഴി രൂപപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു.
0 Comments