ഞായറാഴ്‌ച, ഫെബ്രുവരി 15, 2026





അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ ആതിഥ്യമരുളുന്ന എസ് എഫ് എ അംഗീകൃത സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2026 ഏപ്രിൽ ആദ്യവാരത്തിൽ അതിഞ്ഞാൽ എം ബി എം ഗ്രൗണ്ടിൽ സംഘടി പ്പിയ്ക്കും. സംസ്ഥാനത്തെ 20 ഓളം ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ടൂർണ്ണമെന്റ് നടത്തപ്പെടുന്നത്.

ടൂർണ്ണമെന്റ് സംഘാടക സമിതി യോഗം അതിഞ്ഞാൽ അൽ-മജ്ലിസ് ഓഡിറ്റോറിയത്തിൽ ക്ലബ്ബ് പ്രസിഡന്റ് ഹമീദ് കെ മൗവ്വലിന്റെ അദ്ധ്യക്ഷതയിൽ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ് എഫ് എ സംസ്ഥാന ട്രഷറർ മുഹമ്മദ് കുഞ്ഞി ചോണായി, മുഖ്യാതിഥിയായി.പി.അബ്ദുൽ കരീം

കുഞ്ഞാമിന സി

സുബൈർ സി.പി

നിസാം ചിത്താരി

തെരുവത്ത്

 മൂസഹാജി

അഷറഫ് ഹന്ന

ജിദ്ധ അബ്ദുല്ല ഹാജി ചിത്താരി

ബേങ്ങച്ചേരി

സി എച്ച് സുലൈമാൻ

വി കെ അബ്ദുല്ല ഹാജി

കെ കുഞ്ഞിമൊയ്തീൻ

തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

എം.ഹമീദ് ഹാജി ചെയർമാൻ,വാർഡ് അംഗം

ഖാലിദ് അറബിക്കാടത്ത് കൺവീനർ,  മൊയ്തീൻ കുഞ്ഞി മട്ടൻ ട്രഷറർ , മുഹമ്മദ് കുഞ്ഞി മട്ടൻ വർക്കിംഗ് ചെയർമാൻ, ഹമീദ് കെ മൗവ്വൽ , നിശാന്ത് കെ വൈസ് ചെയർമാനുമായുള്ള കമ്മിറ്റിയിൽ ബി.മുഹമ്മദ്, ഫാറുഖ് പി.എം , ഹമീദ് ചേരക്കാടത്ത് , ഫൈസൽ പി.എം, കരീം കപ്പണക്കാൽ , ഷബീർ മൗവ്വൽ, നൗഫൽ പാലക്കി, ഷൗക്കത്ത് കൊള വയൽ, ഫസ്ലു കെ.കെ, മൊയ്തീൻ കുഞ്ഞി എലെറ്റ്, തസ്ലീം ബി , ഹനീഫ് മൗവ്വൽ , 

സിദ്ധീഖ് ചേരക്കാടത്ത്

ഷാജഹാൻ പി.കെ , യൂസഫ് കോയാപ്പള്ളി, സലീം ജപ്പാൻ, ശിഹാബ് ടി.പി, അഷ്റഫ് ചോട്ടാ , റഫീഖ് കല്ലായി, റമീസ് ബടക്കോറം, ജലീൽ പി.എം, റമീസ് മട്ടൻ,

റിയാസ് ജാൻ എം എസ് കെ വി , ശാസിൻ ഖാലിദ്, മുഹമ്മദ് ഫാദിൽ കെ.കെ, സലീം പാലാട്ട് , റൈഹാൻ ബടക്കോറം, ബദ്റുദ്ദീൻ ,റാഷിദ്, മൊയ്ദു ,റാഷി, മഹമ്മുദ്, റഹീം ചോരി വയൽ, നാസർ മടത്തിൽ,

ബശീർ ചിത്താരി

ഹാറൂൻ ചിത്താരി , ഷിഹാബ് കൊത്തിക്കാൽ എന്നിവരെ തെരഞ്ഞെടുത്തു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ