
വിദ്യാനഗർ: ആലംപാടി നാൽത്തടുക്കയിലെ പാവപ്പെട്ട കുടുംബത്തിലെ ഗൃഹനാഥന്റെ ആശുപത്രി ഡിസ്ചാർജിനും മരുന്നിനും വേണ്ടിയുള്ള തുക(5935)രൂപ അടക്കാൻ താങ്ങായി ആസ്ക് ആലംപാടി . കൂടാതെ ഒരുമാസത്തെ ഭക്ഷണകിറ്റിനുള്ള ചെക്ക് ആസ്ക് ജിസിസി അംഗം ഹാരിസ് മാൻചാസ് ആസ്‌ക് സെൻഡ്രൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് എമ്മിൻ കൈമാറി. ജിസിസി സെക്രട്ടറി അദ്ദ്ര മേനേത്ത്, ആസ്ക് മീഡിയ കമ്മിറ്റി അംഗം ഗപ്പു ആലംപാടി തുടങ്ങിയവർ സംബന്ധിച്ചു.
0 Comments