സഞ്ചാര ലോകത്തിന്റെ പ്രചോദന കഥകളുമായി സഞ്ചാരം ചാനലിന്റെ സന്തോഷ് ജോര്‍ജ് കുളങ്ങര ദിശ സെമിനാര്‍ വേദിയിലെത്തിയത് വിദ്യാര്ഥികള്‍ക്ക് ആവേശമായി. എസ് കെ പൊറ്റക്കാടിന്റെ കൃതികളിലൂടെ യാത്ര ലോകത്തെത്തിയതും ലോക പര്യവേഷണത്തിനിറങ്ങിയതും അദ്ദേഹം വിവരിച്ചു. യാത്ര ഒരുപാട് സാമൂഹിക ജീവിതങ്ങളുടെ ഒരുപാട് ബോധ്യങ്ങളാണ് നല്‍കുന്നതെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
0 Comments