ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ ഒമാന്റെ പുതിയ ഭരണാധികാരി

LATEST UPDATES

6/recent/ticker-posts

ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ ഒമാന്റെ പുതിയ ഭരണാധികാരി


മസ്‌കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂറിനെ പ്രഖ്യാപിച്ചു.

സാംസ്‌കാരിക പൈതൃക മന്ത്രിയായിരുന്നു. മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം തിരഞ്ഞെടുത്തത്‌

Post a Comment

0 Comments