കാഞ്ഞങ്ങാട്: കേരള ബാർ കൗൺസിലിലേക്ക് എൻറോൾ ചെയ്ത ബല്ലാ കടപ്പുറത്തെ അഡ്വക്കറ്റ് റിസ്‌വാനയെ കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് നസീമടീച്ചർ മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദ് ,ഷീബ ഉമ്മർ,ഖൈറുന്നീസ,ടി.കെ സുമയ്യ,അനീസ തുടങ്ങിയവർ സംബന്ധിച്ചു