കാഞ്ഞങ്ങാട്: എം.എസ്.എസ് സംസ്ഥാന പ്രസിഡന്റും ജെ.ഡി.റ്റി യത്തീംഖാന ജന.സെക്രട്ടറിയുമായ സി.പി കുഞ്ഞുമുഹമ്മദ് നിര്യാതനായ മെ ട്രോ മുഹമ്മദ് ഹാജിയുടെ വസതി സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. അ ദ്ദേഹത്തി ന്റെ കൂ ടെ എം.എസ്.എസ് ജില്ലാ പ്രസിഡന്റ് വി.കെ.പി ഇസ്മായില്‍ ഹാജി, മാര്‍ച്ചന്റ് അ സോസി യേഷന്‍ പ്രസിഡന്റ് സി യൂസുഫ് ഹാജി, സി മുഹമ്മദ് കുഞ്ഞി എന്നിവരുമുണ്ടായിരുന്നു. മെ ട്രോ മുഹമ്മദ് ഹാജിയുടെ വസതിയില്‍ മക്കളായ മുജീബ്, ജലീല്‍, ഖലീല്‍, ഷമീം, കബീര്‍ എന്നിവരും ജേഷ്ടന്‍ അബ്ദുല്ല ഹാജിയുമുണ്ടായിരുന്നു.