കാഞ്ഞങ്ങാട്: ബസ്റ്റാന്റ് പരിസരത്തെ അനശ്വര ടെക്സ്‌റ്റൈല്‍സ് ഉടമ പുതിയ കോട്ടയിലെ ടിബി റോഡിലെ ടി.മൊയ്തീന്‍കുഞ്ഞി(78) ഹൃദയാഘാതം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു.
ഭാര്യ: അലീമ. മക്കള്‍: പി.എ.സഫിയ, പി.എ.അന്‍വര്‍ ഹുസൈന്‍, പി.എ റോസ്ബ, പി.എ.മന്‍സൂറലി. മരുമക്കള്‍: അന്‍സാരി ( ബേക്കല്‍ ) ,ഷമീറ ( തൃക്കരിപ്പൂര്‍) , അബ്ദുള്‍ ഗഫൂര്‍ ബേവിഞ്ച, നസീല അബ്ദുള്‍ റഹിമാന്‍ (കളനാട് ) , സഹോദരങ്ങള്‍:കരീം, അബ്ദുള്‍ റഹിമാന്‍, മറിയുമ്മ, പരേതരായ മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍, ഔക്കര്‍, ദൈനബി, ആയിഷ, നബീസ.