ഞായറാഴ്‌ച, ജനുവരി 17, 2021

 

തിരുവനന്തപുരം: വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചതിന് രണ്ട് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടികളുടെ ബന്ധുവായ എഴുപത്തി അഞ്ചുകാരനും മകനുമാണ് അറസ്റ്റിലായത്. വെള്ളറട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ