നാ​ട്ടി​ലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കും​ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി ദു​ബൈ​

LATEST UPDATES

6/recent/ticker-posts

നാ​ട്ടി​ലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കും​ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി ദു​ബൈ​

 

ദു​ബൈ: ദു​ബൈ​യി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി. ദു​ബൈ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ക്രൈ​സി​സ്​ ആ​ൻ​ഡ്​ ഡി​സാ​സ്​​റ്റ​ർ മാനേജ്മെന്റിന്റേതാണ് തീരുമാനം.


മുൻപ്, ദു​ബൈ​യി​ലേ​ക്കു​ വ​രു​ന്ന​വ​ർ​ക്കു​ മാ​ത്ര​മാ​യി​രു​ന്നു നി​ർ​ബ​ന്ധി​ത കോ​വി​ഡ്​ പ​രി​ശോ​ധ​ന. നാ​ട്ടി​ൽ നി​ന്ന്​ വ​രു​ന്ന​വ​ർ 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം 72 മ​ണി​ക്കൂ​റാ​യി കു​റ​ച്ചു. ഈ ​മാ​സം 31 മു​ത​ലാ​ണ്​ പു​തി​യ നിയമം നി​ല​വി​ൽ വ​രു​ക.


നി​ല​വി​ൽ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​രെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്കു​ വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. സൗ​ജ​ന്യ​മാ​യാ​ണ്​ ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ മാ​ത്ര​മാ​ണ്​ ക്വാ​റ​ന്റീ​നി​ൽ ക​ഴി​യേ​ണ്ട​ത്.

Post a Comment

0 Comments