പി ജയരാജന്റെ ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊലീസ് സുരക്ഷ വർധിപ്പിക്കും

LATEST UPDATES

6/recent/ticker-posts

പി ജയരാജന്റെ ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊലീസ് സുരക്ഷ വർധിപ്പിക്കും

 

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ സുരക്ഷ വർധിപ്പിക്കാൻ പോലിസ് നിർദേശം. ജീവന് ഭിഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്.


വൈ പ്ലസ് – സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ജയരാജന് ഗൺമാന്മാർക്ക് പുറമെ നാലു സിപിഒമാരും ഒരു സീനിയർ സിപിഒയുമടങ്ങുന്ന ഒരു യൂണിറ്റാണ് സുരക്ഷയ്ക്കു വേണ്ടത്.


സമ്മതിച്ചാലും ഇല്ലെങ്കിലും യാത്രയിലുൾപ്പെടെ  സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം.

Post a Comment

0 Comments