മീഡിയാ പ്ലസ് ന്യൂസ് ഡയറക്ടർ അൻവർ ഹസന്റെ മാതാവ് ചിത്താരിയിലെ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

LATEST UPDATES

6/recent/ticker-posts

മീഡിയാ പ്ലസ് ന്യൂസ് ഡയറക്ടർ അൻവർ ഹസന്റെ മാതാവ് ചിത്താരിയിലെ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

 

ചിത്താരി: മീഡിയാ പ്ലസ് ന്യൂസ് ഡയറക്ടർ അൻവർ ഹസന്റെ മാതാവ് പരേതനായ സൗത്ത് ചിത്താരിയിലെ  കോട്ടിക്കുളം ഹസൈനാർ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി, 75 വയസ്സായിരുന്നു.  കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മക്കൾ : മുഹമ്മദ് കുഞ്ഞി, ആയിഷ, നഫീസ, ദൈനബി, ഖദീജ, അബ്ദുള്ള (ജൂനിയർ സൂപ്രണ്ട് , സാമൂഹ്യ നീതി വകുപ്പ് ), സഫിയ, സുബൈദ, അബ്ദുൾ അസീസ് (അബൂദാബി), അൻവർ ഹസൻ ( ഡയറക്ടർ മീഡിയാ പ്ലസ് ന്യൂസ്, ലയൺസ് ക്ലബ്ബ് സോൺ ചെയർപേഴ്സൺ). മരുമക്കൾ: തായൽ ഇബാഹിം, ഇബ്രാഹിം ബേങ്ങച്ചേരി,  ഹംസഹാജി കളനാട്, മുഹമ്മദ് കുഞ്ഞി അമ്പലത്തറ, അബ്ദുള്ള മുറിയനാവി (ദുബൈ), അസിനാർ (റിട്ട: ഡിവൈഎസ്പി), നഫീസത്ത്, അഡ്വ: നസീമ, ഫർഹീന, മുർഷിദ.


ഖബറടക്കം ഇന്ന് വ്യാഴം ഉച്ചക്ക് 12 മണിക്ക് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments