കാസർകോട്: 220 കെ.വി അരീക്കോട്-കാഞ്ഞിരോട് വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെയ് 27 മുതൽ 30 വരെ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സർക്കിൾ കണ്ണൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. നേരത്തെ, മെയ് 26 മുതൽ 30 വരെ അറ്റകുറ്റപണി നടത്താനിരുന്നതായിരുന്നു.
0 Comments