പി.എൻ പണിക്കർ ഓർമ്മ ദിനവും വായന പക്ഷാചരണവും നടത്തി

LATEST UPDATES

6/recent/ticker-posts

പി.എൻ പണിക്കർ ഓർമ്മ ദിനവും വായന പക്ഷാചരണവും നടത്തി

 



നീലേശ്വരം: തൈക്കടപ്പുറം ആശാൻ സ്മാരക വായനശാല & ഗ്രന്ഥാലയം പി.എൻ പി .എൻ പണിക്കർ ഓർമ്മ ദിനവും വായന പക്ഷാചരണവും നടത്തി  വായനശാല ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നീലേശ്വരം നഗരസഭ അംഗം അൻവർ സാദിഖ്‌ വായന പക്ഷാചരണം ഉൽഘാടനം ചെയ്തു.

'വായന വീടുകളിലേക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക വിതരണവും നടത്തി.

വായനശാല പ്രസിഡണ്ട് എം.വി ഗംഗാധരൻ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ടി.വി.ഉമേശൻ, കെ.വി പ്രിയേഷ് കുമാർ, ശ്രീമതി ആശാലത, ചിത്രലേഖ മുണ്ടയിൽ, ഇ രാധ, കെ.വി ഉഷ, കെ സൗമ്യ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments