കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന പുതുക്കോളി അബ്ദുൾ ഖാദർ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന പുതുക്കോളി അബ്ദുൾ ഖാദർ നിര്യാതനായി

 



ബോവിക്കാനം: കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുൾ ഖാദർ  (57വയസ്സ്) നിര്യാതനായി. വൃക്ക സംബന്ധമായ രോഗംമൂലം ചികിൽസയിലായിരുന്നു. പരേതനായ അബ്ദുല്ല കുഞ്ഞി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്. റസിയയാണ് ഭാര്യ.


മക്കൾ: ജംസീറ,ജസീറ, ജാസിറ, കബീർ.

മരുമക്കൾ: ഇഖ്ബാൽ, ഹഖിം, സിനാൻ.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, 

ആയിഷാബി, പരേതയായ ബീഫാത്തിമ.


ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും.

Post a Comment

0 Comments