ഞായറാഴ്‌ച, ജൂലൈ 04, 2021

 



കണ്ണൂര്‍: ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.  കണ്ണൂരില്‍ ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. 


കുഴിക്കുന്നിലെ രാജേഷ് - വഹിദ ദമ്പതികളുടെ മകളാണ് അവന്തിക.

 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ