മാവിലാക്കടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി

LATEST UPDATES

6/recent/ticker-posts

മാവിലാക്കടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി




തൃക്കരിപൂർ:  മാവിലാക്കടപ്പുറത്ത്  ഒരിയരയിൽ ഹൗസ് ബോട്ട് മുങ്ങി.  ബേക്കൽ മര വീട് എന്ന് പേരായ 

ഹൗസ് ബോട്ടാണ് മറിഞ്ഞത്. ഹൗസ് ബോട്ടിൽ ജീവനക്കാരായ രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മത്സ്യതൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി മറ്റ് അപായങ്ങളില്ല. വിവരമറിഞ്ഞ് ചന്തേര പൊലിസും കോസ്റ്റൽ പൊലിസും എത്തിയിരുന്നു.


Post a Comment

0 Comments