എമിറേറ്റ്സ് മുക്കൂട് പ്രീമിയർ ലീഗ്; 'ടീം നൈഫ് ഗല്ലി' ജേഴ്സി പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

എമിറേറ്റ്സ് മുക്കൂട് പ്രീമിയർ ലീഗ്; 'ടീം നൈഫ് ഗല്ലി' ജേഴ്സി പ്രകാശനം ചെയ്തു

 



ദുബായ് :കലാ കായിക സാംസ്കാരിക ജീവകാരുണ്യ മേഘലകളിൽ ജില്ലയിൽ നിറഞ്ഞു നിൽക്കുന്ന എമിരേറ്റ്സ്സ് മുക്കൂട് സംഘടിപ്പിക്കുന്ന "എമിരേറ്റ്സ്സ് മുക്കൂട് പ്രീമിയർ ലീഗ് 2021 ഫുട്ബോൾ ഫെസ്റ്റ് സീസൺ ഫൈവ്" ടീം നൈഫ് ഗല്ലി ജേഴ്സി പ്രകാശനം ചെയ്തു..


ഉദാരതയുടെയും കാരുണ്യത്തിന്റെയും അനുപമ ചരിത്രമെഴുതി നമ്മോട് വിട പറഞ മെട്രോ മുഹമ്മദ് ഹാജിയുടെ സീമന്ത പുത്രനും യുവ വ്യവസായിയും കെഎംസിസി നേതാവും ജീവകാരുണ്യ രംഗത്ത് നിഷപ്ദ സഹായ ഹസ്തവുമായി പ്രവർത്തിക്കുന്ന അശരണരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാൻ എന്നും കൂടെയുള്ള മെട്രോ ഗ്രൂപ്പ് എം.ഡി മുജീബ് ടീം മാനേജർ റിസു മുക്കൂടിന് കൈമാറി കൊണ്ട് ജേഴ്സി പ്രകാശന കർമ്മം നിർവഹിച്ചു. മെട്രോ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ മുഹ്‌സിൻ നൈഫ്,റാഷി മുക്കൂട്,എന്നിവർ പങ്കെടുത്തു

Post a Comment

0 Comments