വീട്ട് മുറ്റത്തെ അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു

LATEST UPDATES

6/recent/ticker-posts

വീട്ട് മുറ്റത്തെ അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു

 


തിരൂർ: വീട്ട് മുറ്റത്തെ വെള്ളം നിറച്ച അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു. തിരുനാവായ കൊടക്കൽ മണ്ണൂ പറമ്പിൽ അബ്ബാസ് നഫ്സിയ എന്നിവരുടെ മകൻ മുഹമ്മദ് ഹൈസൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. സഹോദരങ്ങൾ: മുഹമ്മദ് അഷ്മിൽ, മുഹമ്മദ് ഹാസിം.


Post a Comment

0 Comments