വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം; അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സമര സംഗമം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം; അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സമര സംഗമം സംഘടിപ്പിച്ചു

 

അജാനൂർ : നിയമം പിൻവലിക്കുന്നത് വരെ പോരാട്ടം എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സമര സംഗമം സംഘടിപ്പിച്ചു .


അജാനൂർ തെക്കെ പ്പുറത്ത് നടന്ന  വഖഫ് സംരക്ഷണ സംഗമം  മണ്ഡലം മുസ്ലിം ലീഗ്  പ്രസിഡന്റ് എം പി ജാഫർ ഉൽഘാടനം ചെയ്തു മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹമീദ് ചേരക്കാടത്ത് സ്വാഗതം പറഞ്ഞു. ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി , ട്രഷറർ മാഹിൻ കൊളവയൽ, തെരുവത്ത് മൂസ ഹാജി, സി മുഹമ്മദ് കുഞ്ഞി, പി.എം ഫാറൂഖ്, എ ഹമീദ് ഹാജി,  എ.പി ഉമ്മർ ,അബ്ദുല്ല കൊളവയൽ, കെരിം മട്ടൻ, പി.പി നസീമ ടീച്ചർ , എം പി നൗഷാദ്, അയ്യൂബ് പിച്ച്, ഷീബ ഉമ്മർ, സി കുഞ്ഞാമിന , കെ.എം മുഹമ്മദ് കുഞ്ഞി, കുഞ്ഞാമദ് മുക്കൂട്, ,ജംഷിദ് കുന്നുമ്മൽ ,സി.പി അബ്ദു റഹ്മാൻ, കെരീം മൈത്രി, സലാം പാലക്കി, മുഹമ്മദ് സുലൈമാൻ , എ അബ്ദുള്ള,

പി പി അബ്ദുൽ റഹ്മാൻ  , സി കെ ഇർഷാദ് , ഹംസ സി എച്ച്. ഹാജറ സലാം , ഷക്കീല ബദ്റുദ്ധീൻ , ഖദീജ നസീം, 

യൂസഫ് മുക്കൂട്. സർഫുദ്ധീൻ ചിത്താരി, ഇഖ്ബാൽ വെള്ളിക്കോത്ത്, ഫൈസൽ ചിത്താരി, ബഷീർ മുക്കൂട്  എൻ വി നാസർ,  എന്നിവരും മുസ്ലീം ലീഗ്, യൂത്ത് ലീഗ്, എസ്ടിയു , എം എസ് എഫ് , കെ.എംസി.സി , പ്രവാസി ലീഗ് വനിതാ ലീഗ്  തുടങ്ങിയ നേതാക്കന്മാരും പ്രവർത്തകരുംസംബന്ധിച്ചു.

Post a Comment

0 Comments