ഫോൺ നന്നാക്കാൻ പോയ ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

LATEST UPDATES

6/recent/ticker-posts

ഫോൺ നന്നാക്കാൻ പോയ ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

 ചിറ്റാരിക്കാൽ : ഫോൺ നന്നാക്കാൻ പോയ ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. കുന്നുംകൈ കപ്പാത്തി കോട്ടത്ത് വളപ്പിലെ കെ. വി. അഞ്ജുവാണ് 28, ഭർത്താവിനെ കാണാനില്ലെന്ന് ചിറ്റാരിക്കാൽ പോലീസ് പരാതി നൽകിയത്. ഇവരുടെ ഭർത്താവ് മനീഷിനെയാണ് 31, മാർച്ച് 16-ന് സന്ധ്യയ്ക്ക്  6 മണി മുതൽ കാണാതായത്. ചെറുപുഴയിൽ ഫോൺ നന്നാക്കാനെന്ന പേരിൽ വീട്ടിൽ നിന്നും പുറപ്പെട്ട ഭർത്താവ് തിരികെ വന്നില്ലെന്നാണ് യുവതിയുടെ പരാതി.

Post a Comment

0 Comments