തുരുത്തിയിലെ 18 വയസുള്ള പെൺകുട്ടിയെ കാണാതായതായി പരാതി

LATEST UPDATES

6/recent/ticker-posts

തുരുത്തിയിലെ 18 വയസുള്ള പെൺകുട്ടിയെ കാണാതായതായി പരാതി

 കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കമ്പബ തുരുത്തിയിലെ 18 വയസുള്ള പെൺകുട്ടിയെ കാണാതായതായി പരാതി. തുരുത്തിയിലെ ഷിഫാനയെയാണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാർച്ച്18 ന് രാവിലെ എട്ടിന് കോളേജിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണന്നും തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

Post a Comment

0 Comments