കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിന്റെ അഞ്ചാം വാർഷികാഘോഷം നടി ഭാവന ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിന്റെ അഞ്ചാം വാർഷികാഘോഷം നടി ഭാവന ഉദ്ഘാടനം ചെയ്തു

 


കാഞ്ഞങ്ങാട്: വൻ സുരക്ഷാ വലയത്തിൽ നടി ഭാവന കാഞ്ഞങ്ങാട്ടെത്തി.  ഇമ്മാനുവൽ സിൽക്സ് അഞ്ചാം വാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ്  തെന്നിന്ത്യയിലെ പ്രശസ്ത താര മെത്തിയത്. ബ്ലാക്ക് കമാൻഡോകൾ എന്ന് തോന്നിപ്പിക്കുന്ന അഞ്ചോളം സുരക്ഷ ജീവനക്കാരുടെ അകമ്പടിയോടെയാണ് ഭാവന പരിപാടിക്കെത്തിയത്. അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി നറുക്കെടുപ്പിലെ 5 വിജയികൾക്ക് സ്വർണനാണയം സംഭാവന കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, നഗരസഭാ ചെയർപേഴ്സൺ കെ. വി സുജാത, മുൻ ചെയർമാൻ വി.വി. രമേശൻ, പ്രസ് ഫോറം പ്രസിഡണ്ട് പി പ്രവീൺകുമാർ. അഷറഫ് എം.ബി.മൂസ,  .അബ്ദുൾ അസീസ്, ഫൈസൽ . സി .പി, ബൈജു സക്കറിയ, 

നാരായണൻ മൂത്തൽ, സന്തോഷ് തുടങ്ങിയവർ സംബദ്ധിച്ചു

Post a Comment

0 Comments