ചൊവ്വാഴ്ച, ഏപ്രിൽ 12, 2022

 



ബോവിക്കാനം: പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും, സബീന, കെസ്സ് പാട്ട് അവതാരകനുമായ നുസ്രത്ത് നഗറിലെ മൂലയിൽ അബ്ദുല്ല

 (83 വയസ്സ്) നിര്യാത നായി. പരേതരായ അബൂബക്കർ, മറിയമ്മ എന്നിവരുടെ മകനാണ്.

ഖദീജയാണ് ഭാര്യ.


സുഹറ, മൈമൂന, സൗദ, 

അസ്മ,റാബിയ, മിസ്രിയ, ,റഹ്മത്ത്, അഷ്റഫ് മക്കളാണ്.


മരുമക്കൾ:ഷാഫി മണയംകോട്,

ഇസ്മയിൽ മുളിയാർ, അബ്ദുൽ റഹിമാൻ കുഞ്ചാർ, മൊയ്തു എതിർത്തോട്, അബൂബക്കർതെക്കിൽ, അറഫാത്ത് ചട്ടഞ്ചാൽ, നസീർ മൊഗ്രാൽ, റസിയ ഉദുമ.

സഹോദരങ്ങൾ: അബ്ബാസ് ഫോറിൻ, മുഹമ്മദ് കുഞ്ഞി പരേതരായ അബ്ദുൽ റഹിമാൻ, ആയിഷ, സുലൈഖ, ബീഫാത്തിമ, മാഞ്ഞു.

മയ്യത്ത് നുസ്രത്ത് നഗർ പള്ളിയിൽ ചൊവ്വാഴ്ച ഉച്ചയോടെ ഖബറടക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ