വാട്സാപ്പിൽ പ്രചരിപ്പിച്ച യുവതിയുടെ ഫോട്ടോയെ ചൊല്ലി യുവതിയുടെ ഭർത്താവും യുവാക്കളും ഏറ്റുമുട്ടി

LATEST UPDATES

6/recent/ticker-posts

വാട്സാപ്പിൽ പ്രചരിപ്പിച്ച യുവതിയുടെ ഫോട്ടോയെ ചൊല്ലി യുവതിയുടെ ഭർത്താവും യുവാക്കളും ഏറ്റുമുട്ടി

 


കാഞ്ഞങ്ങാട്: വാട്സാപ്പിൽ പ്രചരിപ്പിച്ച യുവതിയുടെ ഫോട്ടോയെ ചൊല്ലി യുവതിയുടെ ഭർത്താവും യുവാക്കളും ഏറ്റ് മുട്ടി. അക്രമത്തിൽ പരിക്കേറ്റ് 2 പേർ ആശുപത്രിയിലായി. 4 പേർക്കെതിരെ പോലീസ് കേസെടുത്ത ഭീമനടിയിലാണ് സംഭവം. കൂലോത്ത് വളപ്പിലെ 30കാരനായയുവാവിനെയും മണിയംകോട്ടെ 25 കാരനെ യുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

30കാരൻ്റെ ഭാര്യയുടെ ചില ഫോട്ടോകൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്തപ്പോൾ ഭീമനടി കമ്പിപ്പാലത്തിനടുത്ത് ആക്രമിച്ചെന്ന പരാതിയിൽ ചിറ്റാരാക്കാൽ പോലീസ് 25 കാരനെതിരെ കേസെടുത്തു.

30 കാരൻ്റെഭാര്യയുമായി മുൻപ് പരിചയത്തിലായിരുന്നെന്ന വിരോധത്തിൽ 3 പേർ ആക്രമിച്ചെന്ന പരാതിയിലും ചിറ്റാരിക്കാൽ പോലിസ് മറ്റൊരു കേസ് കുടി റജിസ്റ്റർ ചെയ്തു.

Post a Comment

0 Comments