മാണിക്കോത്ത് പാലക്കി അബ്ദുൾ ഹമീദ് മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് പാലക്കി അബ്ദുൾ ഹമീദ് മരണപ്പെട്ടു

 


കാഞ്ഞങ്ങാട്: മാണിക്കോത്ത് പാലക്കി സ്വദേശിയും ഇപ്പോൾ അതിഞ്ഞാലിൽ താമസക്കാരനുമായ  അബ്ദുൾ ഹമീദ് 48 കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. മൊയ്തു - ഫാത്തിമ ദമ്പതികളുടെ മകനാണ്.

ഭാര്യ മുനീറ.മക്കൾഫാമിൽ, ഷാസിൽ, സഹൽ സഹോദരങ്ങൾ അബ്ദുൾ റഹ്മാൻ, അബ്ദുള്ള ,അസൈനാർ

ഖബറടക്കം അതിഞ്ഞാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ബുധനാഴ്ച ഉച്ചയോടെ നടക്കും.

Post a Comment

0 Comments