കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്ക്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ അവധി

കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്ക്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്,  മഞ്ചേശ്വരം താലൂക്കുകളിലെ എല്ലാ സ്ക്കൂളുകൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർനാളെ (ജൂലൈ ഒന്ന്) അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല

Post a Comment

0 Comments