നാളെ കാസർകോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

LATEST UPDATES

6/recent/ticker-posts

നാളെ കാസർകോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

 

*കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു
ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 5 ചൊവ്വാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും  ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്  അവധി പ്രഖ്യാപിച്ചു.. കോളേജുകൾക്ക് അവധി ബാധകമല്ല*

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ മന്ത്രാലയം 

ചൊവാഴ്ചയും: ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

0 Comments