ചേറ്റുകുണ്ടിലും ഉദുമയിലും മേൽപറമ്പിലും മയക്കുമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

ചേറ്റുകുണ്ടിലും ഉദുമയിലും മേൽപറമ്പിലും മയക്കുമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽഉദുമയിലും മേൽപറമ്പിലും ചേറ്റുകുണ്ടിലും മയക്കുമരുന്ന് വേട്ട; 3 പേരെ പോലീസ്  അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശി ശമ്മാസ് (25 ), അജാനൂർ കൊളവയൽ ഇഖ്ബാൽ നഗറിലെ നിസാമുദ്ധീൻ (31), അണങ്കൂരിലെ അർഷാദ് (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശമ്മാസിനെ ഉദുമയിൽനിന്നും  മൂന്ന് ഗ്രാമിലേറെ എം ഡി എം എ  മയക്കുമരുന്നുമായും, നിസാമുദ്ധീനെ ചേറ്റുകുണ്ടിൽ പത്ത് ഗ്രാമിലേറെ നിന്നുമാണ് എം ഡി എം എ  മയക്കുമരുന്നുമായും ബേക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. അർഷാദിന്റെ ചെമ്മനാട് നിന്നും മൂന്ന് ഗ്രാമിലേറെ എം ഡി എം എ  മയക്കുമരുന്നുമായാണ് മേൽപറമ്പ പോലീസ് പിടികൂടിയത്. 

Post a Comment

0 Comments