കോഴിക്കോട് എംഎസ്എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തി

LATEST UPDATES

6/recent/ticker-posts

കോഴിക്കോട് എംഎസ്എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തി

 



കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എംഎസ്എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ് അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടത്. നാദാപുരം

പൊലീസ് സ്ഥലത്തെത്തി അടിവസ്ത്രം നീക്കം ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് എംഎസ്എഫ് കമ്മറ്റി നാദാപുരം പൊലീസിൽ പരാതി നൽകി.


Post a Comment

0 Comments