ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ ; വിനോദ് ടി കെ പ്രസിഡന്റ്, സെക്രട്ടറി ഹനീഫ ബി.കെ, ട്രഷറർ ഷാനിദ് സി.എം

LATEST UPDATES

6/recent/ticker-posts

ചിത്താരി വി പി റോഡ് യുണൈറ്റഡ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ ; വിനോദ് ടി കെ പ്രസിഡന്റ്, സെക്രട്ടറി ഹനീഫ ബി.കെ, ട്രഷറർ ഷാനിദ് സി.എം

 



ചിത്താരി: ചിത്താരി വി പി റോഡ് യുനൈറ്റഡ് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ് ജനറൽ ബോഡി യോഗം ബംഗ്ലാവ് ഹോട്ടലിൽ വച്ച് നടന്നു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

രക്ഷാധികാരികൾ: മുഹമ്മദ് കുഞ്ഞി കെ.സി, ഇസ്മയിൽ, ഷരീഫ് മിന്ന.

പ്രസിഡണ്ട് : ടി.കെ വിനോദ്

സെക്രട്ടറി: ഹനീഫ ബി.കെ

ട്രഷറർ : ഷാനിദ് സി.എം.

വൈസ് പ്രസിഡന്റ് : 1) അൻവർ ഹസ്സൻ, 2) ഹസൈനാർ എം

ജോയിന്റ് സെക്രട്ടറി : 1) അജ്മൽ എം, 2) സെക്കിരിയ എം, 3) സഹീർ എം

വർക്കിങ് കമ്മറ്റി : അസീസ് എം, മുനീർ എം, മുഹമ്മദ് എം, ജാസിം എം, കലീൽ എം, റഹീസ്, മുജു ത്വബ, ഷമ്മാസ് സി.കെ.

Post a Comment

0 Comments