ബദിയടുക്കയിൽ ആളില്ലാത്ത വീട്ടിൽ അഞ്ച് ചാക്കുകളിൽ കോടികളുടെ നിരോധിത നോട്ടുകൾ

LATEST UPDATES

6/recent/ticker-posts

ബദിയടുക്കയിൽ ആളില്ലാത്ത വീട്ടിൽ അഞ്ച് ചാക്കുകളിൽ കോടികളുടെ നിരോധിത നോട്ടുകൾ

 കാസർക്കോട്: കോടികളുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു. കാസർക്കോട് ബദിയടുക്കയിലാണ് നിരോധിത ആയിരം രൂപയുടെ നോട്ടുകൾ പിടിച്ചെടുത്തത്. 


അഞ്ച് ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. മുണ്ടിത്തടുക്ക ഷാഫിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് പണമടങ്ങിയ ചാക്കുകൾ കണ്ടെത്തിയത്. പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പൊലീസ് വ്യക്തമാക്കി.  

Post a Comment

0 Comments