കാഞ്ഞങ്ങാട് ബാവനഗറിൽ മഴയില്‍ വീടിന്റെ മേൽക്കൂര തകര്‍ന്നു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ബാവനഗറിൽ മഴയില്‍ വീടിന്റെ മേൽക്കൂര തകര്‍ന്നു


കാഞ്ഞങ്ങാട്: മഴയില്‍ വീടിന്റെ മേല്‍ക്കുര തകര്‍ന്നു. കാഞ്ഞങ്ങാട് കടപ്പുറം ബാവനഗറിലെ 37ാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റ് മസാഫി മുഹമ്മദ് കുഞ്ഞിയുടെ വീട്ടി ന്റെ മേല്‍ക്കുരയാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലാണ് മേല്‍ക്കുര തകര്‍ന്നത്.

Post a Comment

0 Comments