നാളെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും: ജൂലൈ മാസം മൂന്ന് ശനിയാഴ്ചകളിൽ ക്ലാസ്സുകൾ

LATEST UPDATES

6/recent/ticker-posts

നാളെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും: ജൂലൈ മാസം മൂന്ന് ശനിയാഴ്ചകളിൽ ക്ലാസ്സുകൾ

 


തിരുവനന്തപുരം:അധിക പ്രവൃത്തിദിനങ്ങളിൽ ഉൾപ്പെട്ട നാളെ (ജൂലൈ ഒന്ന്) സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ചയായ നാളെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളാണ് നടക്കുക. ജൂലൈ  മാസം ആകെ 3 ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. ജൂലൈ 1, 22,29 ദിവസങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. 8,15 തീയതികളിൽ അവധി ആയിരിക്കും. അതേസമയം ഓഗസ്റ്റിൽ 19 ശനിയാഴ്ച പ്രവൃത്തിദിനമാണ്. മറ്റു ശനിയാഴ്ചകളിൽ അവധി.

Post a Comment

0 Comments