തൈക്കടപ്പുറം അഴിത്തലയിലെ ഇഖ്ബാൽ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

തൈക്കടപ്പുറം അഴിത്തലയിലെ ഇഖ്ബാൽ നിര്യാതനായി

  നീലേശ്വരം : തൈക്കടപ്പുറം അഴിത്തലയിലെ അബൂബക്കർ - നഫീസത്ത് ദമ്പതികളുടെ മകൻ ഇഖ്ബാൽ ( 42 ) നിര്യാതനായി. ഭാര്യ: ഖദീജ കെ എം, (പടന്നക്കടപ്പുറം)

മക്കൾ : അഫ്റ,ഫയ്യ, നഫീസത്ത് (വിദ്യാർഥികൾ ) സഹോദരങ്ങൾ ഷഫീർ - ഷഫീന, ഇർഷാദ്

കബറടക്കം  അഴിത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment

0 Comments