കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ സഹായി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലായി പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റർ
ഇന്ന് വൈകുന്നേരം 5 മണിക്ക് ഇന്റർനാഷനൽ ചിൽഡ്രൻസ് പീസ് അവാർഡ് ജേതാവും കേരള സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാര ജേതാവുമായ ആസിം വെളിമണ്ണയും പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും പരിശീലകനുമായ ബഷീർ എടാട്ടും സനദർശിക്കും.
0 Comments