മുക്കൂട് റേഞ്ചേഴ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മുക്കൂട് റേഞ്ചേഴ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 


അജാനൂർ  : സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കലാകായിക  രംഗത്ത് ജ്വലിച്ചു നിൽക്കുന്ന  റേഞ്ചേഴ്സ് ക്ലബ് മുക്കൂടിന്റെ നവീകരിച്ച ഓഫിസ് ഉദ്ഘാടനം അജാനൂർ പഞ്ചായത്ത്‌ 22 ആം വാർഡ് മെംമ്പർ ഹാജറ സലാം നിർവഹിച്ചു.  പരിപാടിയിൽ മുക്കൂടിന്റെ വിവിധ മേഖലയിൽ  കലാ കായിക രംഗങ്ങളിൽ കഴിവ് തെളിച്ച ശിവന്യസുരേഷ്,അഹമദ്‌ സഫ്‌വാൻ, മുഹമ്മദ് യാസീൻ എന്നിവർക്ക്‌ റേഞ്ചേഴ്സ് ക്ലബ്ബിന്റെ അനുമോദനം നൽകി. അഷറഫ് കെ.കെ അധ്യക്ഷത വഹിച്ചു. ആബിദ് മൊയ്‌ദു സ്വാഗതം പറഞ്ഞു.  ക്ലബ്  അംഗങ്ങളായ  ജലീൽ tp, മുഹമ്മദ് കെ.കെ , മുസ്തഫ ഷാലിമാർ, ലത്തീഫ്, ആഷിഖ്, സൈനുദ്ധീൻ എംസി, അലിഭായ് തുടങ്ങിയവർ സംസാരിച്ചു അഷ്‌റഫ് നന്ദി പറഞ്ഞു


Post a Comment

0 Comments