കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വിവിധ ഒഴിവുകൾ; ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വിവിധ ഒഴിവുകൾ; ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വിവിധ വകുപ്പുകളിലേയ്ക്ക് വളന്ററി സര്‍വീസ് ചെയ്യുന്നതിന് വേണ്ടി ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ്, ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, എക്കോ ടെക്‌നീഷ്യന്‍, ഡയാലിസിസ്സ് ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 20. വിലാസം സൂപ്രണ്ട്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, ചെമ്മട്ടം വയല്‍, ബല്ല പി.ഒ 671531. ഇമെയില്‍ knghospital@gmail.com  ഫോണ്‍ 0467 2217018.


Post a Comment

0 Comments