ബേക്കൽ കോട്ടയിൽ ലോക പൈതൃക വാരാചരണം തുടങ്ങി

LATEST UPDATES

6/recent/ticker-posts

ബേക്കൽ കോട്ടയിൽ ലോക പൈതൃക വാരാചരണം തുടങ്ങി
ബേക്കൽ: കേന്ദ്ര പുരാവസ്ഥു വകുപ്പ് ലോക പൈതൃക വാരാചരണത്തിന്റെ ഭാഗമായി ബേക്കൽ കോട്ടയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു . ലോക പൈതൃക ദിനാചരണ വാരത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച് നവംബർ 19 ഞായറാഴ്ച ബേക്കൽ കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം സൗജന്യമാക്കുകയും കോട്ടയിൽ ത്രിവർണ നിറത്തിൽ  വൈദ്യൂത ദീപാലങ്കാരം നടത്തുകയും ചെയ്തു. പ്രദർശനം പൈതൃക വാരാചരണം അവസാനിക്കുന്ന നവംബർ 25 വരെ തുടരും.

Post a Comment

0 Comments