കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍ വൈദ്യുതി വിതരണം നാളെ (ഡിസംബര്‍ 17) ഭാഗികമായി മുടങ്ങും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍ വൈദ്യുതി വിതരണം നാളെ (ഡിസംബര്‍ 17) ഭാഗികമായി മുടങ്ങും110 കെ.വി കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  ഡിസംബര്‍ 17 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ 11 കെ.വി പടന്നക്കാട്, 11 കെ.വി കാഞ്ഞങ്ങാട്, 11 കെ.വി ചിത്താരി, 11 കെ.വി ഹൊസ്ദുര്‍ഗ്, 11 കെ.വി ചാലിങ്കാല്‍, 11 കെ.വി വെള്ളിക്കോത്ത്, 11 കെ.വി ഗുരുപുരം എന്നീ ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് സബ്‌സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.


Post a Comment

0 Comments