ബേക്കൽ : മൗവ്വലിലെ എം.എം.ഹൗസിലെ പരേതരായ അഹമ്മദ് ഹുസൈന്റെയും ആയിഷയുടെയും മകൻ ബഷീർ മൗവ്വൽ (62) മരണപ്പെട്ടു.
ജില്ലാ മുസ്ലീം ലീഗ് കൗൺസിലർ, പ്രവാസി ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് പളളിക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്, പളളിക്കര പഞ്ചായത്ത് സി.എച്ച് സെന്റർ മുൻ ജനറൽ കൺവീനർ, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: മൈമൂന
മക്കൾ :ഷാനവാസ് (ദുബൈ), സായിദ് (ദുബൈ), സെമിമ, ഷബ്ന, സുഹൈല,
മരുമക്കൾ :റുമാന, അഫ്സാന, കരീം ചൂരി, ഹസീബ് കാസർഗോഡ്, ആഷിഖ് ചെമ്മനാട്
സഹോദരങ്ങൾ: ഫൈസൽ, മനാഫ്, സുബൈദ
കബറടക്കം : നാളെ രാവിലെ 10 മണി (27.12.2023) മൗവ്വൽ ഹുസൈൻ ബിൻ അലി മസ്ജിദിൽ
0 Comments