കല്യണ വേദി കാരുണ്യ പ്രവർത്തനത്തിന്റെ വേദിയാക്കി ഹാഷിർ അതിഞ്ഞാൽ

LATEST UPDATES

6/recent/ticker-posts

കല്യണ വേദി കാരുണ്യ പ്രവർത്തനത്തിന്റെ വേദിയാക്കി ഹാഷിർ അതിഞ്ഞാൽ




കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി വയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ തണലേകിയിരിക്കുകയാണ്  അതി ഞാലിലെ കല്ലിങ്കാൽ കുഞബ്ദുള്ള ഹാജിയുടെ മകനും ജീവ കാരുണ്യ പ്രവർത്തകൻ അസീബ് അതിഞാലിന്റെ സഹോദരനുമായ ഹാഷിർ അതിഞ്ഞാൽ 



 ഹാഷിർ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കു ബോൾ സൗത്ത് ചിത്താരിയിയിലെ ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി  കൊണ്ടാണ് ഹാഷിർ  മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത് . കല്യാണ വേദിയിൽ വെച്ച് ഡയാലിസിസ് സെന്റെറിന് വേണ്ടി ഹാഷിറിൽ നിന്നും കാസർഗോഡ് എം.പി ഉണ്ണിത്താൻ ചെക്ക് ഏറ്റ് വാങ്ങി  ചടങ്ങിൽ ചിത്താരി ഡയാലിസിസ് സെന്റെർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തർ ഡയാലിസിസ് സെന്റെർ ട്രഷാർ തയ്യിബ് . കൂളിക്കാട്   സഹായി ചാരിറ്റബിൾ കൺവീനർ ck കരീം  വരന്റെ പിതാവ് കല്ലിങ്കാൽ  കുഞബ്ദുള്ള ഹാജി സഹോദരൻ അസീബ് അതി ഞാൽ റോയൽ ഫർണിച്ചർ ഉടമ അബ്ദുള്ള കുഞ്ഞി ബഷീർ ജിദ്ധ A C. ലത്തിഫ് PM ഫൈസൽ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments