കീക്കാൻ ആർ. ആർ.എം.ജി.യു.പി. സ്കൂൾ 1996-1997-വർഷത്തെ 7-ാം ക്ലാസ്സിൽ പഠിച്ചവർ ഒത്തുകൂടി

LATEST UPDATES

6/recent/ticker-posts

കീക്കാൻ ആർ. ആർ.എം.ജി.യു.പി. സ്കൂൾ 1996-1997-വർഷത്തെ 7-ാം ക്ലാസ്സിൽ പഠിച്ചവർ ഒത്തുകൂടികീക്കാൻ : ആർ. ആർ.എം.ജി.യു.പി. സ്കൂൾ കീക്കാനിലെ 1996-1997-വർഷത്തെ 7-ാം  ക്ലാസ്സിൽ പഠിച്ചവർ  പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ അദ്ധ്യാപകൻ വിജയൻ മാഷിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.


         സി. പവിത്രൻ  അധ്യക്ഷനായി. സി.എച്ച്,വിനീഷ് കുമാർ കെ.എസ്.മുഹമ്മദ് തബ്സൽ , സി.പ്രമോദ്, പി. രതീഷ്, സി.എച്ച്. അബൂതാഹിർ, പി.വി.അജിത് കുമാർ, വാഹിദ് കീക്കാൻ, ഫാമിദ കീക്കാൻ , പി.സിദീഖ്, എം.ധന്യ,  പി.എം. സമീറ, പി.രമ്യ, പി.സിന്ധു, കെ.വി.പദ്മിനി, എ.അനിത, കെ. റാഷിദ്‌, എം. ഹംസ, നൗഷാദ്, നബീൻ, സാബിത്, കെ. സുനന്ദ , കെ.എസ്. പ്രിയങ്ക, പി. സിന്ധു എന്നിവർ സംസാരിച്ചു. പി. എം.അഷറഫ് സ്വാഗതം പറഞ്ഞു. കെ.പി.ധന്യ  നന്ദി പറഞ്ഞു.

Post a Comment

0 Comments