മകളുടെ വിവാഹനിശ്ചയ ദിവസം ചിത്താരി ഡയാലിസിസ് സെന്ററിനെ ചേർത്ത് പിടിച്ച് പി കെ കരീം

LATEST UPDATES

6/recent/ticker-posts

മകളുടെ വിവാഹനിശ്ചയ ദിവസം ചിത്താരി ഡയാലിസിസ് സെന്ററിനെ ചേർത്ത് പിടിച്ച് പി കെ കരീംകാഞ്ഞങ്ങാട്: സൗത്ത് ചിത്താരി പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ കരുതലുമായി സൗത്ത് ചിത്താരിയിലെ PK കരീം മകൾ മഹ്രിഷയുടെ കല്യാണ നിശ്ചയ വേദിയിൽ വെച്ച്    ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഡയാലിസിസ് ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് PK കരീം   മാതൃക പരമായ പ്രവർത്തനം നടത്തിയത്.

 നിശ്ചയ വേദിയിൽ വെച്ച് മക്കളായ മുഹമ്മദ് അജ്മൽ റഫാദ് റിസിൽ ആദം എന്നിവർ  ചെക്ക് കൈമാറി.

Post a Comment

0 Comments