വനിതാ ലീഗ് മുക്കൂട് സ്‌കൂളിലെ കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

വനിതാ ലീഗ് മുക്കൂട് സ്‌കൂളിലെ കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തുമുക്കൂട് : മുക്കൂട് ജി എൽ പി സ്‌കൂളിൽ ഇത്തവണ ഒന്നാം ക്‌ളാസ്സിലേക്ക് പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ഇരുപത്തി മൂന്നാം വാർഡ് വനിതാ ലീഗ് കമ്മിറ്റി ബാഗ് വിതരണം ചെയ്തു . മുക്കൂട് സ്‌കൂളിൽ വെച്ച് നടന്ന പ്രവേശനോത്സവ ചടങ്ങിൽ വെച്ച് ഭാരവാഹികൾ പ്രധാനാധ്യാപികയ്ക്ക് ബാഗുകൾ കൈമാറി . ഇരുപത്തി രണ്ടാം വാർഡ് മെമ്പർ ഹാജറ സലാം , ഭാരവാഹികളായ റസീന, ഹാജറ , നുസ്രത്ത് , റസിയ, സുഹറ, സാബിറ , പിടിഎ പ്രസിഡണ്ട് റിയാസ് അമലടുക്കം , മദർ പി.ടി.എ പ്രസിഡണ്ട് റീന രവി, എസ്.എം സി ചെയർമാൻ എം മൂസാൻ , പി.ടി.എ വൈസ് പ്രസിഡണ്ട് രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു .


Post a Comment

0 Comments