മുക്കൂട് നിന്നും സിയാറത്ത് സംഘത്തോടൊപ്പം പോയതായിരുന്നു.
ചെന്നൈക്കടുത്ത് കാത്പാട
സ്റ്റേഷനിൽ വെച്ചാണ് അപകടം
മൃതദേഹം വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ സംവിധാനങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. 4 പേരാണ് തീർത്ഥാടനത്തിനായി പുറപ്പെട്ടത്. കാത്പാട സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ കുഞ്ഞഹമ്മദ് ചായ കുടിക്കാൻ പുറത്തിറങ്ങുകയും ഇതിനിടയിൽ ട്രെയിൻ നീങ്ങുകയും ചെയ്തു. ഓടിക്കയറുന്നതിടെ അപകടത്തിൽ പെട്ടതായാണ് വിവരം. ഒപ്പമുണ്ടായിരുന്നവർ ഇതറിയാതെയാത്ര തുടർന്നു. വഴിയിൽ വെച്ച് ഇദ്ദേഹത്തെ കാണാതായതോടെ അന്വേഷണം നടത്തിയതിലാണ് അപകടത്തിൽ പെട്ടതായി അറിയുന്നത്. തുടർന്ന് സ്റ്റേഷനിലേക്ക് തിരിച്ചെത്തുകയായിരുന്നു. മുക്കുടിൽ നിന്നും നാട്ടുകാരും ബന്ധുക്കളും യാത്ര തിരിച്ചിട്ടുണ്ട്.ഭാര്യ: ബീഫാത്തിമ. മക്കൾ: നസീർ , അബ്ദുൽ ഖാദർ , ഷെഫീക് , ഷമീമ , നാസില . മരുമക്കൾ: ശിഹാബ് , ഹൈദരലി .
0 Comments