ചിക്കൻ വാങ്ങാന്‍ എത്തിയ ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ചു ചിക്കന്‍സ്റ്റാള്‍ ഉടമയ്‌ക്കെതിരെ പോക്‌സോ കേസ്

ചിക്കൻ വാങ്ങാന്‍ എത്തിയ ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ചു ചിക്കന്‍സ്റ്റാള്‍ ഉടമയ്‌ക്കെതിരെ പോക്‌സോ കേസ്

ചിക്കന്‍സ്റ്റാളില്‍ കോഴിയിറച്ചി വാങ്ങിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ചതായി പരാതി. സംഭവത്തില്‍ ചിക്കന്‍ സ്റ്റാള്‍ ഉടമയ്‌ക്കെതിരെ കുമ്പള പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കളത്തൂര്‍ ചെക്ക്‌പോസ്റ്റിനു സമീപത്തു ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന മൊയ്തു എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം.

Post a Comment

0 Comments