Kasaragod കുമ്പള ആരിക്കാടി ടോൾ ബൂത്തിന്റെ പ്രവർത്തനം നിർത്തലാക്കി ചൊവ്വാഴ്ച, ഫെബ്രുവരി 03, 2026 സ്വന്തം ലേഖകന് കുമ്പള ആരിക്കാടി ടോൾ ബൂത്തിന്റെ പ്രവർത്തനം നിർത്തലാക്കി മഞ്ചേശ്വരം മണ്ഡലത്തിലെ ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ