ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായെ മൗവ്വലില്‍ 16 കാരിയെ കിടപ്പു മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്മയിലിന്റെ മകള്‍ റിന്‍ഷ (16)യാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റും. രാത്രി 12 മണിക്ക് ശേഷമാണ് സംഭവ്മെന്ന് കരുതുന്നു.റിൻഷ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നിന്നു പത്താംക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിനു യോഗ്യതനേടിയിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ