ചിത്താരി: സെന്റർ ചിത്താരി ഹിമായത്തുൽ ഇസ്‌ലാം മദ്രസയ്ക്ക് വേണ്ടി പണിത പുതിയ ഹൈടെക് മദ്രസാ കെട്ടിടം നാടിന് സമർപ്പിച്ചു
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ച് പൊതുസമ്മേളനത്തിൽ സംസാരിച്ചു
ജുമാമസ്ജിദ് അങ്കണത്തിൽ വെച്ച് നടന്ന പരിപാടി
ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് സി കെ അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു,
നിർമ്മാണ കമ്മിറ്റി
ചെയർമാൻ സിബി അബ്ദുല്ല സ്വാഗതം പറഞ്ഞു ,കാസർഗോഡ് എംഎൽഎ കല്ലട്ര മാഹിൻ ഹാജി മുഖ്യാതിഥിയായി
ഓണംമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി,
ജമാഅത്ത് കമ്മിറ്റി ട്രഷറർ കക്കൂത്തിൽ ഹസൈനാർ ഹാജി,ഖത്തീബ് മുഹമ്മദ് ഫൈസി,
കുഞ്ഞഹമ്മദ് സഅദി,അഹമ്മദ് സഖാഫി, മുബാറക്ക് ഹസൈനാർ ഹാജി,ബഷീർ വെള്ളിക്കോത്ത്,
പി ബി നിസാർ ബടക്കൻ,
കൂളിക്കാട് അബ്ദുൽ ഖാദർ ഹാജി,സി എം ഹസ്സൻ,സി എച്ച് ഷാഹിദ്,പി ബി കുഞ്ഞബ്ദുല്ല,
ഉസ്മാൻ ബായിക്കര,ലത്തീഫ് എലൈറ്റ്,അഷ്റഫ് ബോംബെ,
ഹബീബ് കൂളിക്കാട്,കുഞ്ഞി മുഹമ്മദ് നോർത്ത് ചിത്താരി,
കെ കെ അബ്ദുല്ലഹാജി,
തെരുവത്തു മൂസ ഹാജി, എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി,
ദാവൂദ് ഹാജി,
നാസർ എൻജിനീയർ,ലത്തീഫ് പൂച്ചക്കാട്,
തുടങ്ങിയ പ്രമുഖ വ്യക്തികളും,
വിവിധ ജമാഅത്തിലെ പ്രതിനിധികളും
ചടങ്ങിൽ സംബന്ധിച്ചു
ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സി എം ബഷീർ നന്ദി പറഞ്ഞു
തുടർന്ന് കല്ലഞ്ചിറ
അൻവാറുൽ ഹുദാ
ദഫ് സംഘത്തിന്റെ
മെഗാ ദഫ് മുട്ട് പ്രദർശനവും നടന്നു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ